RTA slashes cost of Nol cards for a month
[ad_1]
[ad_2]
ദുബൈയില്‍ പൊതുഗതാഗത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വ്യക്തിഗത നോല്‍ കാര്‍ഡുകളുടെ വിലയില്‍ ആര്‍.ടി.എ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 സെപ്റ്റംബര്‍ 24 വരെയാണ് ഇളവ് ലഭിക്കുകയെന്ന് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു.
source
#RTA #slashes #cost #Nol #cards #month