Nol card payment enabled for water bus services in Dubai Marina
[ad_1]
[ad_2]
ദുബൈ നഗരത്തില്‍ ബസിലും, മെട്രോയിലും യാത്രക്ക് പണമടക്കാന്‍ ഉപയോഗിക്കുന്ന നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും ഉപയോഗിക്കാം. ദുബൈ മറീനയിലെ നാല് സ്‌റ്റേഷനുകളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി ആര്‍ടിഎ അറിയിച്ചു.
more news: www.mediaonetv.in
source
#Nol #card #payment #enabled #water #bus #services #Dubai #Marina