BLOG

RTA issues smart ‘NoL Express’ card using Emirates ID

RTA issues smart ‘NoL Express’ card using Emirates ID

[ad_1]

[ad_2]

ഉപഭോക്താവിന്റെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയതും ഫോട്ടോ പതിച്ചതുമായ ബ്ലൂ നോല്‍ കാര്‍ഡുകള്‍ മിനുട്ടുകള്‍ക്കകം ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബൈ ആര്‍.ടി.എ തുടക്കം കുറിച്ചു. ‘നോല്‍ എക്സ്പ്രസ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം മെട്രോ സ്റ്റേഷനുകളിലെ സൂം ഔട്‍ലെറ്റുകള്‍ വഴിയാണ് കാര്‍ഡ് അനുവദിക്കുക.

source
#RTA #issues #smart #NoL #Express #card #Emirates