Kerala
India’s First mosque Cheraman Juma Masjid, Kodungallur, Kerala
India’s First mosque Cheraman Juma Masjid, Kodungallur, Kerala
The oldest mosque in India was built in 629 CE, just seven years after the Prophet’s migration to Medina. In addition to being the oldest mosque in the country, it also has the distinction of being the second oldest mosque in the world where Friday prayers are conducted. It was constructed in a distinctively indigenous architectural style.
According to the legend, King Cheraman Perumal, after whom the mosque is named, converted to Islam. He took on the name ‘Tajuddin’, marrying the sister of the Jeddah king. Before he died, he handed over letters addressed to the Rajas of Kerala to his brother-in-law, exhorting them to propagate Islam in the region. As per his wishes, the Jeddah king came to Kerala and met the Raja of Kodungallur, who helped him build the Juma Masjid.
Education
ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനപേക്ഷിക്കാം
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പടവുകൾ ധനസഹായ പദ്ധതിയിൽ 2023-24 വർഷത്തേക്ക് അപേക്ഷിക്കാം.
സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം. ഡിസംബർ 31-നകം schemes.wcd.kerala.gov.inവഴി അപേക്ഷിക്കാം. ഐ.സി.ഡി.എസ്. ഓഫീസ്, അങ്കണവാടി എന്നിവടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.
Highlight : Apply for higher education funding in kerala. Last date 31-12-2023
Kerala
തെരുവ് നാടകാവതരണങ്ങൾക്ക് രചനകൾ ക്ഷണിച്ചു
നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ ഭാഗമായ 11 ജനകീയ വേദികളിലേക്ക് തെരുവ് നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള രചനകൾ ക്ഷണിച്ചു.
30 മുതൽ 45 മിനുട്ട് വരെ ദൈർഘ്യമുള്ള നാടകങ്ങളാണ് അഭികാമ്യം. സാമൂഹികപ്രതിബദ്ധതയുള്ള സമകാലീനവിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള നാടകരചനകളാണ് പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്ക് അവതരണത്തിനുള്ള വേദികളും പ്രതിഫലവും നൽകും. രചനകൾ ഒക്ടോബർ 22 നകം
keraleeyam23@gmail.com-ൽ ലഭിക്കണം.
Content Highlight : Kerala Entries invited for street drama plays
Kerala
A logo can be prepared for the special school art festival
Logo has been invited to special school art festival in Ernakulam on 9th, 10th and 11th November. A logo should include art-related characters. Entries for State Special School Art Festival November 9th, 10th and 11th are due.
The symbol of Ernakulam district can be included in connection with the fair. CD should be provided in editable format along with color print on A4 size paper. Logos by October 20 by 5 PM to M.K. Shainmon, Additional Director of Public Education (Academic), Office of the Director of Public Education, Jagathi, Thiruvananthapuram – 695 014.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ലോഗോ തയാറാക്കാം
നവംബർ 9, 10, 11 തീയതികളിൽ എറണാകുളത്തു നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറേക്കണ്ടത്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9, 10, 11 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. എറണാകുളം ജില്ലയുടേതായ പ്രതീകം മേളയ്ക്കനുബന്ധമായി ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം A4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ ഒക്ടോബർ 20നു വൈകിട്ട് 5നകം എം.കെ. ഷൈൻമോൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 വിലാസത്തിൽ ലഭ്യമാക്കണം.