Connect with us

    dubai Ticket

    ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് സമ്മാനം തലശ്ശേരി സ്വദേശിക്ക്

    ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് സമ്മാനം തലശ്ശേരി സ്വദേശിക്ക്

    Published

    on

    ദുബൈ: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എട്ടേമുക്കാൽ കോടി ഇന്ത്യൻ രൂപയോളം വരുന്ന സമ്മാനം കണ്ണൂര്‍ തലശ്ശേരിക്കടുത് പാറൽ സ്വദേശി സഫീറിന് ലഭിച്ചതായി വിവരം.

    ഓൺലൈൻ വഴി ആണ് നസീർ ടിക്കറ്റ് വാങ്ങിയത്. സമ്മാന തുകയിൽ നിന്ന് ഒരു വിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കാനും ബാക്കി സ്വന്തം ബിസിനസ് വിപുലീകരണവുമാണ് ഉദ്ദേശിക്കുന്നതെന്നാണ് സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്.

    Courtesy : manoj kumar

    Content highlight : Dubai duty free raffle prize for Thalassery, kannur, kerala resident

    Trending

        Copyright © 2024 Storyhunters.in