Tag: MediaOne

  • Posted by

    Nol card payment enabled for water bus services in Dubai Marina

    Nol card payment enabled for water bus services in Dubai Marina [ad_1] [ad_2] ദുബൈ നഗരത്തില്‍ ബസിലും, മെട്രോയിലും യാത്രക്ക് പണമടക്കാന്‍ ഉപയോഗിക്കുന്ന നോല്‍കാര്‍ഡുകള്‍ ഇനി വാട്ടര്‍ ടാക്‌സി യാത്രക്കും ഉപയോഗിക്കാം. ദുബൈ മറീനയിലെ നാല് സ്‌റ്റേഷനുകളില്‍ ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി ആര്‍ടിഎ അറിയിച്ചു. more news: www.mediaonetv.in source #Nol #card #payment #enabled #water #bus #services #Dubai #Marina

    Read more: Nol card payment enabled for water bus services in Dubai Marina
  • Posted by

    Use your Nol card to make mini payments

    Use your Nol card to make mini payments [ad_1] [ad_2] ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്ക് ഉപയോഗിക്കുന്ന നോല്‍ കാര്‍ഡുകള്‍ പണമിടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം വരുന്നു. source #Nol #card #mini #payments

    Read more: Use your Nol card to make mini payments
  • Posted by

    Nol card can be used to pay park entrance fees from next year

    Nol card can be used to pay park entrance fees from next year [ad_1] [ad_2] more news: www.mediaonetv.in watch live: www.mediaonetv.in/watch source #Nol #card #pay #park #entrance #fees #year

    Read more: Nol card can be used to pay park entrance fees from next year
  • Posted by

    RTA issues smart ‘NoL Express’ card using Emirates ID

    RTA issues smart ‘NoL Express’ card using Emirates ID [ad_1] [ad_2] ഉപഭോക്താവിന്റെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയതും ഫോട്ടോ പതിച്ചതുമായ ബ്ലൂ നോല്‍ കാര്‍ഡുകള്‍ മിനുട്ടുകള്‍ക്കകം ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബൈ ആര്‍.ടി.എ തുടക്കം കുറിച്ചു. ‘നോല്‍ എക്സ്പ്രസ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം മെട്രോ സ്റ്റേഷനുകളിലെ സൂം ഔട്‍ലെറ്റുകള്‍ വഴിയാണ് കാര്‍ഡ് അനുവദിക്കുക. source #RTA #issues #smart #NoL #Express #card #Emirates

    Read more: RTA issues smart ‘NoL Express’ card using Emirates ID
  • Posted by

    RTA slashes cost of Nol cards for a month

    RTA slashes cost of Nol cards for a month [ad_1] [ad_2] ദുബൈയില്‍ പൊതുഗതാഗത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വ്യക്തിഗത നോല്‍ കാര്‍ഡുകളുടെ വിലയില്‍ ആര്‍.ടി.എ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 26 സെപ്റ്റംബര്‍ 24 വരെയാണ് ഇളവ് ലഭിക്കുകയെന്ന് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു. source #RTA #slashes #cost #Nol #cards #month

    Read more: RTA slashes cost of Nol cards for a month
  • Posted by

    Dubai introduces NoL card for public transport

    Dubai introduces NoL card for public transport [ad_1] [ad_2] ദുബൈയിലെ മെട്രോ, ബസ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സ്ഥിരം യാത്രക്കാര്‍ക്കായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ നോല്‍ കാര്‍ഡ് പാക്കേജുകള്‍ പുറത്തിറക്കി. പ്രതിദിന, പ്രതിവാര , പ്രതിമാസ ത്രൈമാസ പാക്കേജുകളിലൂടെ സ്ഥിരം യാത്രക്കാര്‍ക്ക്‌ യാത്രാക്കൂലിയിനത്തില്‍ 47 ശതമാനം വരെ ലാഭമുണ്ടാകാമെന്ന് ആര്‍.ടി.എ അറിയിച്ചു. ഇതുവരെ പ്രതിദിന, പ്രതിമാസ പാക്കേജുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്. source #Dubai #introduces #NoL #card #public…

    Read more: Dubai introduces NoL card for public transport
  • Posted by

    Over 45000 Nol cards will expire this month in Dubai

    Over 45000 Nol cards will expire this month in Dubai [ad_1] [ad_2] ദുബൈയില്‍ ആഗസ്ത് മാസത്തോടെ മെട്രോ, ബസ്​ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളിള്‍ ഉപയോഗിക്കുന്ന നാല്‍പത്തിയയ്യായിരത്തോളം നോള്‍ കാര്‍ഡുകളുടെ കാലാവധി ക‍ഴിയുമെന്ന് റിപ്പോര്‍ട്ട്. source #Nol #cards #expire #month #Dubai

    Read more: Over 45000 Nol cards will expire this month in Dubai
  • Posted by

    Return unused Nol cards and get refund: RTA

    Return unused Nol cards and get refund: RTA [ad_1] [ad_2] ദുബൈയില്‍ ഉപയോഗിക്കാത്ത നോള്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കിയാല്‍ പണം തിരികെ നല്‍കുന്ന പദ്ധതിക്ക്‌ ആര്‍.ടി.എ ഉടന്‍ തുടക്കം കുറിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. source #Return #unused #Nol #cards #refund #RTA

    Read more: Return unused Nol cards and get refund: RTA