BLOG

,

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനപേക്ഷിക്കാം

for-higher-education-sector-in-Kerala-storyhunters-in

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പടവുകൾ ധനസഹായ പദ്ധതിയിൽ 2023-24 വർഷത്തേക്ക് അപേക്ഷിക്കാം.

സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിൽ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം. ഡിസംബർ 31-നകം schemes.wcd.kerala.gov.inവഴി അപേക്ഷിക്കാം. ഐ.സി.ഡി.എസ്. ഓഫീസ്, അങ്കണവാടി എന്നിവടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.

Highlight : Apply for higher education funding in kerala. Last date 31-12-2023

Source link