BLOG

Dubai introduces NoL card for public transport

Dubai introduces NoL card for public transport

[ad_1]

[ad_2]

ദുബൈയിലെ മെട്രോ, ബസ്, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സ്ഥിരം യാത്രക്കാര്‍ക്കായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ നോല്‍ കാര്‍ഡ് പാക്കേജുകള്‍ പുറത്തിറക്കി. പ്രതിദിന, പ്രതിവാര , പ്രതിമാസ ത്രൈമാസ പാക്കേജുകളിലൂടെ സ്ഥിരം യാത്രക്കാര്‍ക്ക്‌ യാത്രാക്കൂലിയിനത്തില്‍ 47 ശതമാനം വരെ ലാഭമുണ്ടാകാമെന്ന് ആര്‍.ടി.എ അറിയിച്ചു. ഇതുവരെ പ്രതിദിന, പ്രതിമാസ പാക്കേജുകള്‍ മാത്രമാണ് ലഭ്യമായിരുന്നത്.

source
#Dubai #introduces #NoL #card #public #transport